App Logo

No.1 PSC Learning App

1M+ Downloads
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 27 പ്രതിപാദിക്കുന്നത് എന്ത് ?

Aകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ

Bമയക്കുമരുന്നോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

Cകുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷ

Dഅനധികൃത ലഹരികടത്തിന് സഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നല്കുന്നതിനുമുള്ള ശിക്ഷ

Answer:

B. മയക്കുമരുന്നോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

Read Explanation:

  • നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് 1985 ലെ സെക്ഷൻ 27 പ്രകാരം കൊക്കെയ്‌ൻ, മോർഫിൻ, ഡയ് അസറ്റൈൽ മോർഫിൻ എന്നിവയോ അല്ലെങ്കിൽ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്കുമരുന്നോ, ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാലുള്ള ശിക്ഷയെ പ്രതിപാദിക്കുന്നു  
  • സെക്ഷൻ 27 പ്രകാരമുള്ള ശിക്ഷ - 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ 
  • മേൽപറഞ്ഞ മയക്കുമരുന്നോ ലഹരി പദാർത്ഥങ്ങളോ അല്ലാത്ത മറ്റേതെങ്കിലും ഉപയോഗിച്ചാൽ 6 മാസം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ആയി ലഭിക്കുന്നതാണ് 

Related Questions:

ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
പോപ്പി ചെടിയുടെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏത് ശിക്ഷയാണ് നിർദേശിക്കുന്നത് :