Challenger App

No.1 PSC Learning App

1M+ Downloads
നാസർ 3,000 രൂപയും നാരായണൻ 4, 000രൂപയും പാർട്ടണർഷിപ്പിൽ നിക്ഷേപിച്ചു . ഒരു വർഷം കൊണ്ട് 2000 രൂപ ലാഭം കിട്ടി. ഇത് അവരുടെ നിക്ഷേപത്തിൻ്റെ അനുപാതത്തിൽ വിഭജിച്ചാൽ നാസറിന് എത്ര കിട്ടും?

A857.1

B1144

C1000

D800

Answer:

A. 857.1

Read Explanation:

നാസർ: നാരായൺ= 3000 : 4000 = 3 : 4 2000 രൂപ ലാഭത്തിൽ നാസറിന് കിട്ടുന്ന തുക = 2000 × 3/7 = 857.1


Related Questions:

ഒരു ത്രികോണത്തിന്റെ കോണളവുകൾ 2 : 3 : 4 എന്ന അംശബന്ധത്തിലാണ്. ആ ത്രികോണത്തിന്റെ ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം എത്ര ?
രണ്ട് സംഖ്യകൾ ഒരു മൂന്നാമത്തെ സംഖ്യയേക്കാൾ യഥാക്രമം 20%20\%, 50%50\% കൂടുതലാണ് എങ്കിൽ ആ രണ്ട് സംഖ്യകൾ തമ്മിലുള്ള അനുപാതം എത്രയാണ് ?
A rod is divided in the ratio 2/5 : 3/10 : 1/2. Total length = 6 m. Find the smallest piece.
a, b എന്നീ രണ്ട് സംഖ്യകളുടെ അംശബന്ധം 3 : 7 ആണ്. ഓരോ സംഖ്യയോടും 9 കൂട്ടിയാൽ അംശബന്ധം 9 : 17 ആയി മാറുന്നു. a, b എന്നീ സംഖ്യകൾ ഏവ?
A mixture contains alcohol and water in the ratio 4:3. If 5 litres of water is added to the mixture the ratio becomes 4:5. Find the quantity of alcohol in the given mixture :