Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഭരണഘടനാ ദിനം

Aനവംബർ 26

Bജനുവരി 26

Cഡിസംബർ 9

Dഓഗസ്റ്റ് 15

Answer:

A. നവംബർ 26

Read Explanation:

• ഭരണഘടനാ ദിനം (Constitution Day): 1949 നവംബർ 26-നാണ് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly) ഭരണഘടന അംഗീകരിച്ചത്. • ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നത്. • 'സംവിധാൻ ദിവസ്' എന്നും ഇത് അറിയപ്പെടുന്നു.


Related Questions:

ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം നേടിയ ആദ്യ ദളിത് മലയാളി വനിത?

Match the following with using correct answer code.

Incorporated Fundamental Rights in Art. 21

Propounded in

i. Right of elderly persons

a. Ashwani Kumar V. Union of India

ii. Right to publish a book

b. Meera Santhosh Pal V. Union of India

iii. Right to be forgotten

c. State of Maharashtra V. Prabhakar Pandurang Sangzgir

iv. Right to abortion

d. Neekunj Todi V. Union of India

ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത് ?

  1. നിർദ്ദേശക തത്വങ്ങൾ
  2. മൌലിക അവകാശങ്ങൾ
  3. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ

    Assertion (A) : Part III and IV of the constitution are considered as the conscience of the constitution.

    Reason ( R ): The principles contained in the part IV are the moral precepts and it can be enforceable by Art. 37 of the constitution.

    Select the correct answer code

    ഇന്ത്യൻ ഭരണഘടനാ ദിനം