App Logo

No.1 PSC Learning App

1M+ Downloads
ദേശീയ കൈത്തറി ദിനം ?

Aഓഗസ്റ്റ് 7

Bജൂൺ 12

Cജനുവരി 30

Dജൂൺ 8

Answer:

A. ഓഗസ്റ്റ് 7

Read Explanation:

  • ആദ്യ  കൈത്തറി ദിനം ആചരിക്കപ്പെട്ടത് - 7 ഓഗസ്റ്റ്, 2015
  • 1905 ഓഗസ്റ്റ് 7-നു കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
  • കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുവാനായി 'ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര' പതിക്കുന്ന രീതിക്കും തുടക്കം കുറിച്ചതും 2015 ഓഗസ്റ്റ് 7-നായിരുന്നു.

Related Questions:

ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?
ദേശീയ രക്തസാക്ഷി ദിനം?
In which year, Food for Work Programme (FWP) was replaced by National Rural Employment Programme (NREP)?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?
National Voters Day is observed on which date ?