App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് :

Aമാർച്ച് 14

Bമാർച്ച് 22

Cനവംബർ 22

Dഡിസംബർ 22

Answer:

D. ഡിസംബർ 22

Read Explanation:

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു


Related Questions:

Which of the following is the most important step in Analytic method of teaching mathematics?
We can arrange Field Trips and Field Work mainly for :
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഠന നേട്ടങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Mathematics begins with postulates and definitions and proceeds step-by-step to quite elaborate steps. This characteristic of Mathematics is called:
For introducing incircle of a triangle in class X, a good teacher will start with :