Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്ധ്യാനം :

Aസൈലന്റ്റ് വാലി.

Bആനമുടിച്ചോല

Cമതികെട്ടാൻ ചോല

Dപാമ്പാടും ചോല

Answer:

A. സൈലന്റ്റ് വാലി.

Read Explanation:

സൈലന്റ് വാലി ദേശീയോദ്യാനം

  • സ്ഥാനം: പാലക്കാട് ജില്ല, മണ്ണാർക്കാട് താലൂക്ക്

  • പ്രഖ്യാപിച്ചത്: 1985 സെപ്റ്റംബർ 7-ന് (രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്തു)

  • വിസ്തീർണ്ണം: 89.52 ച.കി.മീ (കോർ മേഖല)

  • പ്രത്യേകത: പശ്ചിമഘട്ടത്തിലെ ഏറ്റവും മികച്ച നിത്യഹരിത വനങ്ങളിൽ ഒന്ന്

സിംഹവാലൻ കുരങ്ങ് (Lion-tailed Macaque)

  • ശാസ്ത്രീയ നാമം: Macaca silenus

  • സംരക്ഷണ നില: വംശനാശ ഭീഷണി നേരിടുന്ന ഇനം (Endangered - IUCN)

  • പ്രത്യേകത: ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന തദ്ദേശീയ ഇനം (Endemic species)

  • സൈലന്റ് വാലിയിൽ മാത്രം കാണാൻ കാരണം: വെടിപ്ലാവുകളുടെ സാന്നിധ്യം


Related Questions:

നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം ?
കേരളത്തിന്റെ വടക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക

  1. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

  2. വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  3. 1984 ൽ ഇത് ആരംഭിച്ചു

  4. പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'അഗസ്ത്യാർകൂടം', ഏത് വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്നു ?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?