ഇന്ത്യയിലെ പ്രധാന ദേശീയ ജലപാതകളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും
NW -1 : അലഹബാദ് - ഹാൽഡിയ (ആകെ നീളം - 1620 കി. മീ )
NW -2 : സാദിയ - ദുബ്രി (ആകെ നീളം - 891 കി. മീ )
NW -3 : കൊല്ലം - കോഴിക്കോട് (ആകെ നീളം - 365 കി. മീ)
NW -4: കാക്കിനാഡ - പുതുച്ചേരി ( ആകെ നീളം - 2890 കി. മീ )
NW -5 :താൽച്ചർ - പാരദ്വീപ് ( ആകെ നീളം - 623 കി. മീ )
NW -6 : ലക്കിപൂർ - ഭംഗ (ആകെ നീളം - 121 കി. മീ )