Challenger App

No.1 PSC Learning App

1M+ Downloads
'ദേശീയ യുവജനദിന'മായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Aഭഗത്സിംഗ്

Bസ്വാമി വിവേകാനന്ദൻ

Cബേഡൻ പൗവ്വൽ

Dരാജീവ് ഗാന്ധി

Answer:

B. സ്വാമി വിവേകാനന്ദൻ


Related Questions:

ഇന്ത്യൻ കരസേന ദിനം എന്നാണ് ?
ദേശീയ സമ്മതിദാന ദിനം?
ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത് എന്ന് ?
യുദ്ധം , സായുധ കലാപം എന്നിവ മൂലമുണ്ടാകുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കാനുള്ള രാജ്യാന്തര ദിനമായി ആചരിക്കപ്പെടുന്നത് ?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?