Challenger App

No.1 PSC Learning App

1M+ Downloads
നിയതമായ അറ്റോമിക ഘടനയും രാസ ഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർഥങ്ങളാണ് _________

Aമൂലകങ്ങൾ

Bധാതുക്കൾ

Cശിലകൾ

Dഘടകങ്ങൾ

Answer:

B. ധാതുക്കൾ

Read Explanation:

  • നിയതമായ അറ്റോമിക ഘടനയും രാസ ഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർഥങ്ങളാണ് ധാതുക്കൾ


Related Questions:

ഇഗ്നിയസ് റോക്ക്സ് എന്നാൽ:
ലോഹങ്ങൾ അടങ്ങിയിട്ടില്ലാത്ത ധാതുക്കൾ അറിയപ്പെടുന്നത്:
ലോഹത്തിന്റെ അംശം അടങ്ങിയിട്ടില്ലാത്ത ഇവയിൽ ഏതാണ്?
ഭൂമിയുടെ പുറംതോടിന്റെ എല്ലാ ധാതുക്കളുടെയും അടിസ്ഥാന ഉറവിടം എന്താണ്?
ശകലങ്ങളുടെ നിക്ഷേപത്താൽ ഏതുതരം പാറകൾ രൂപപ്പെടുന്നു?