App Logo

No.1 PSC Learning App

1M+ Downloads
Na₂O യിൽ ഓക്സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?

A-2

B-1

C-3

D-4

Answer:

A. -2

Read Explanation:

  • Na₂O യിൽ ഓക്സിജൻ ന്റെ ഓക്സീകരണാവസ്ഥ -2

  • Na2O യിൽ ഓക്‌സിജൻ ഉയർന്ന ഇലക്ട്രോൺ ഋണതയുള്ള മുലകമായതിനാൽ ഓരോ സോഡിയത്തിൽ നിന്ന് ഓരോ ഇലക്ട്രോൺ വീതം, ആകെ രണ്ട് ഇലക്ട്രോണുകൾ സ്വീകരിച്ച് -2 ഓക്‌സീകരണാവസ്ഥ കാണിക്കുന്നു.


Related Questions:

Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
The metals having the largest atomic radii in the Periodic Table

മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ? 

  1. d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം -10
  2. എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ് 
  3. d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നു 
  4. ന്യൂക്ലിയസ്സിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു 
    The most electronegative element in the Periodic table is
    89 (ആക്റ്റിനിയം) മുതൽ 103 (ലോറൻഷ്യം) വരെ അറ്റോമിക നമ്പർ ഉള്ള അന്തഃസംകമണങ്ങളാണ് ______________________