App Logo

No.1 PSC Learning App

1M+ Downloads
NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ?

Aപ്രിയംഗ് കനുംഗോ

Bശാന്താ സിൻഹ

Cനീല ഗംഗാധരൻ

Dഇവരാരുമല്ല

Answer:

A. പ്രിയംഗ് കനുംഗോ

Read Explanation:

കുട്ടികളെ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച മൂന്നംഗ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ചെയർപേഴ്സണെ നിയമിക്കേണ്ടതാണ്.


Related Questions:

ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക
നോൺ - കോഗ്നിസിബിൾ കുറ്റം ആണെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് _____ .
Which of the following organization is the apex authority of disaster management in India ?
സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളെ (മെമ്പർ സെക്രട്ടറി ഒഴികെ) പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത്?
കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?