Challenger App

No.1 PSC Learning App

1M+ Downloads

NDPS ആക്ടിന്റെ പ്രാധാന്യങ്ങൾ ഏതെല്ലാം ?

  1. മയക്കുമരുന്നിനെ സംബന്ധിക്കുന്ന നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി വന്ന നിയമം
  2. മയക്കുമരുന്ന് ,മറ്റു ലഹരിപദാർത്ഥങ്ങൾ ,എന്നിവയുടെ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനും ,കർശനമായ വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനുമായി നിലവിൽ വന്ന നിയമം
  3. മയക്കുമരുന്ന് ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ അനധികൃത കടത്തിന് ഉപയോഗിച്ചതോ ,കടത്തലിൽ നിന്ന് നേടിയതോ ആയ സ്വത്ത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള നിയമം
  4. മയക്കുമരുന്ന് ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമം

    A3, 4 എന്നിവ

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D2, 4 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    NDPS ആക്ടിന്റെ പ്രാധാന്യം

    • മയക്കുമരുന്നിനെ സംബന്ധിക്കുന്ന നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി വന്ന നിയമം

    • മയക്കുമരുന്ന് ,മറ്റു ലഹരിപദാർത്ഥങ്ങൾ ,എന്നിവയുടെ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനും ,കർശനമായ വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനുമായി നിലവിൽ വന്ന നിയമം

    • മയക്കുമരുന്ന് ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ അനധികൃത കടത്തിന് ഉപയോഗിച്ചതോ ,കടത്തലിൽ നിന്ന് നേടിയതോ ആയ സ്വത്ത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള നിയമം

    • മയക്കുമരുന്ന് ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമം


    Related Questions:

    നിയന്ത്രിത പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
    15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കതിരെ NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ?
    മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
    കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
    അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?