Challenger App

No.1 PSC Learning App

1M+ Downloads
NDPS ആക്റ്റ് 1985 പ്രകാരം കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 31A

Bസെക്ഷൻ 27A

Cസെക്ഷൻ 19

Dസെക്ഷൻ 31

Answer:

C. സെക്ഷൻ 19

Read Explanation:

എൻ ഡി പി എസ് ആക്ടിലെ സെക്ഷൻ 19 പ്രകാരം ഒരു കൃഷിക്കാരൻ കറുപ്പ് മോഷ്ടിച്ചാൽ 10 മുതൽ 20 വർഷം വരെ തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ആണ് 


Related Questions:

അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി?
കുട്ടികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്താൽ ഉള്ള ശിക്ഷ?
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?

പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. POCSO നിയമപ്രകാരം, "കുട്ടികളിൽ HIV അണുബാധയ്ക്ക് കാരണമാക്കുന്നത്" കുറ്റം ആയിരിക്കും.
  2. POCSO നിയമം പ്രകാരം, "കുട്ടികളെ ഗർഭിണി ആക്കുന്നത്" ഒരു കുറ്റകൃത്യമാണ്.
    Land Acquisition and Land conservancy are dealt under the following doctrines respectively :