Challenger App

No.1 PSC Learning App

1M+ Downloads
NDPS Act നിലവിൽ വന്നത് എന്ന് ?

A1985 നവംബർ 14

B1985 നവംബർ 15

C1985 നവംബർ 20

D1985 നവംബർ 24

Answer:

A. 1985 നവംബർ 14

Read Explanation:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985

  • NDPS Act 1985 നവംബർ 14 ന് നിലവിൽ വന്നു

  • ആക്ട് ഇന്ത്യ മുഴുവൻ ബാധകമാണ്

  • കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരൻമാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും ,വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും (കപ്പലും വിമാനവും ഇന്ത്യക്ക് പുറത്താണെങ്കിലും )


Related Questions:

ഉത്പാദിപ്പിച്ച മയക്കുമരുന്നുകളും അവയുടെ പ്രിപ്പറേഷനുകളുമായും ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്തി രിക്കുന്ന സെക്ഷൻ ഏത് ?
കഞ്ചാവ് (ചണ)യെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?