Challenger App

No.1 PSC Learning App

1M+ Downloads
NDPS ആക്ടുമായി ബന്ധപ്പെട്ട കേസെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?

Aപോലീസ് സബ് ഇൻസ്പെക്ടർ

Bഎക്സൈസ് ഇൻസ്പെക്ടർ

Cഫോറസ്റ്റ് വകുപ്പിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ പദവികളിൽ കുറയാത്ത ഉദ്യോഗസ്ഥർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

NDPS ആക്ടുമായി ബന്ധപ്പെട്ട കേസെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥർ

  • പോലീസ് സബ് ഇൻസ്പെക്ടർ

  • എക്സൈസ് ഇൻസ്പെക്ടർ

  • ഫോറസ്റ്റ് വകുപ്പിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ പദവികളിൽ കുറയാത്ത ഉദ്യോഗസ്ഥർ


Related Questions:

ഉത്പാദിപ്പിച്ച മയക്കുമരുന്നുകളും അവയുടെ പ്രിപ്പറേഷനുകളുമായും ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്തി രിക്കുന്ന സെക്ഷൻ ഏത് ?
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?