App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്ട് പ്രകാരം ഒരാൾ ഒരുപ്രാവശ്യം ചെയ്ത കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ മരണ ശിക്ഷ വരെ കൊടുക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 27

Bസെക്ഷൻ 68 F

Cസെക്ഷൻ 68

Dസെക്ഷൻ 31 A

Answer:

D. സെക്ഷൻ 31 A

Read Explanation:

NDPS ആക്ട് പ്രകാരം ഒരാൾ ഒരുപ്രാവശ്യം ചെയ്ത കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ മരണ ശിക്ഷ വരെ കൊടുക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ആണ് സെക്ഷൻ 31 A.


Related Questions:

ഇന്ത്യയുടെ Ministry of Health and Family Welfare പ്രോജക്ട് സൺറൈസ് കൊണ്ടുവന്ന വർഷം?
'opium' ത്തിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?
15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കതിരെ NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ?
NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?