App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ ഏത് സെക്ഷൻ ആണ് ലഹരിപദാർത്ഥങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ ശ്രമിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്?

Aസെക്ഷൻ 26

Bസെക്ഷൻ 28

Cസെക്ഷൻ 30

Dസെക്ഷൻ 32

Answer:

B. സെക്ഷൻ 28

Read Explanation:

സെക്ഷൻ 28-ലഹരിപദാർത്ഥങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ ശ്രമിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.


Related Questions:

NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?
NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ സംവിധാനം ?
commercial quantity യെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?