App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്റ്റിനകത്ത് Rehabilitation കുറിച്ച് പ്രതിപാദിക്കുന്നത്?

Aചാപ്റ്റർ 4

Bചാപ്റ്റർ 2(A)

Cചാപ്റ്റർ 5

Dചാപ്റ്റർ 6

Answer:

B. ചാപ്റ്റർ 2(A)

Read Explanation:

ചാപ്റ്റർ 2(A) - Rehabilitation  കുറിച്ച്  പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.


Related Questions:

Ganja commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
'illicit traffic' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
NDPS ആക്ടിനകത്ത് കുറ്റങ്ങളെയും ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ?
NDPS ആക്ട് ന്റെ പരിധി?

എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് നെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. അനധികൃത ലഹരികടത്തിന് ധനസഹായം നൽകുകയോ, കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്‌താൽ 10-20 വർഷം വരെ യുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ ചിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു
  2. നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെ ടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതി നെക്കുറിച്ച് പ്രതിപാദിക്കുന്നു.
  3. പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭി ക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിൻ്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.
  4. * പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ കസ്റ്റഡിയിലുള്ള വ്യക്തി കളെ പ്രദർശിപ്പിക്കുവാനോ അവരുടെ ഫോട്ടോ എടുക്കുന്നത് അനുവദിക്കുവാനോ പത്രസമ്മേ ളനം നടത്തുവാനോ പാടുള്ളതല്ല.