App Logo

No.1 PSC Learning App

1M+ Downloads
NEEM-ന്റെ പൂർണ്ണരൂപം

Aനാഷണൽ എജുക്കേഷൻ ആൻഡ് എംപവർമെന്റ് മിഷൻ

Bനാഷണൽ എലിമെന്ററി എജുക്കേഷൻ മിഷൻ

Cനാഷണൽ ഏർലി എജുക്കേഷൻ മിഷൻ

Dനാഷണൽ എംപവർമെന്റ് ആൻഡ് എൻഫോഴ്സ്മെന്റ് മിഷൻ

Answer:

B. നാഷണൽ എലിമെന്ററി എജുക്കേഷൻ മിഷൻ


Related Questions:

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?
ഇന്ത്യയിൽ എവിടെയാണ് ആദ്യമായി DPEP പാഠ്യപദ്ധതി നിലവിൽ വന്നത് ?
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ പുതിയ ചെയർമാൻ ?
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1853 ൽ സ്ഥാപിച്ചത് എവിടെയാണ് ?