Challenger App

No.1 PSC Learning App

1M+ Downloads
'നീർമാതളം പൂത്തകാലം' ആരുടെ കൃതിയാണ് ?

Aബാലാമണിയമ്മ

Bലളിതാംബിക അന്തർജനം

Cകമലാ സുരയ്യ

Dസുഗതകുമാരി

Answer:

C. കമലാ സുരയ്യ

Read Explanation:

ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു കമലാ സുരയ്യ. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത് നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, സുറയ്യ പാടുന്നു,പക്ഷിയുടെ മണം, ചുവന്ന പാവാട, ഭയം എന്റെ നിശാവസ്ത്രം, മാനസി എന്നിവയൊക്കെ കമലാ സുരയ്യയുടെ കൃതികളാണ്.


Related Questions:

പ്രശസ്തകവി വൈലോപ്പള്ളി ശ്രീധരമേനോന്റെ "കൃഷ്ണാഷ്ടമി " എന്ന കവിതയുടെ ചലച്ചിത്ര ആവിഷ്കാരം
Who is known as ‘Kerala Vyasa' ?
സ്വർഗ്ഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ്?
ഇരുൾ ചിറകുകൾ എന്ന കൃതി രചിച്ചതാര്?
ആധുനിക മലയാള കവിത്രയത്തിൽ ഉള്‍പ്പെടാത്ത കവി ?