Every,each,either,neither എന്നിവയ്ക്ക് ശേഷം വരുന്ന noun,verb എന്നിവ singular ആയിരിക്കും.അതിനാൽ taste എന്നീ plural verb ഉപയോഗിക്കാൻ കഴിയില്ല.Tastes എന്ന singular verb ഉത്തരമായി വരുന്നു.തന്നിരിക്കുന്ന sentence perfect tense അല്ലാത്തതിനാൽ have taste ,has taste എന്നിവ ഉപയോഗിക്കാൻ കഴിയില്ല.