Neither Halen nor Mahesh ..... to be at this decision.
Aseem
Bseemed
Cdo not seem
Dseems
Answer:
D. seems
Read Explanation:
Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ mahesh, singular ആയതിനാൽ verb ഉം singular ആകുന്നു.seem,do not seem എന്നീ plural verb കൾ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ seemed ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ seems ഉത്തരമായി വരുന്നു.