App Logo

No.1 PSC Learning App

1M+ Downloads
Neither he nor his friend ..... left.

Awere

Bare

Chave

Dhas

Answer:

D. has

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ friend, singular ആയതിനാൽ verb ഉം singular ആകുന്നു.are,were,have എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.singular verb ആയ has ഉത്തരമായി വരുന്നു.


Related Questions:

"and"is an example of .....
The players resumed the game ..... it stopped raining.
He walked to his car _____ got into it.
The train was late. ________ I managed to arrive on time.
________ the teacher came to class , the students got up.