രണ്ടു subject നെ or, either....or, neither...nor, not only... but also എന്നിവ ചേർത്ത് ബന്ധിപ്പിച്ചാൽ second subject അനുസരിച്ചു verb എഴുതണം.
First subject singular ആണെങ്കിൽ singular verb ; plural ആണെങ്കിൽ plural verb.
ഇതൊരു active voice ൽ തന്നിരിക്കുന്ന വാക്യം ആണ്.
അതിനാൽ 'has' ആണ് ഉത്തരം.