Neither Mani nor Rajah ..... the answer.
Aknow
Bknows
Chas known
Dnone of these
Answer:
B. knows
Read Explanation:
Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ Rajah, singular ആയതിനാൽ verb ഉം singular ആകുന്നു.know എന്ന plural verb ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past perfect tense ൽ അല്ലാത്തതിനാൽ has known ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ knows ഉത്തരമായി വരുന്നു.