Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ parents, plural ആയതിനാൽ verb ഉം plural ആകുന്നു.തന്നിരിക്കുന്ന sentence, present tense ൽ അല്ലാത്തതിനാൽ has come,is coming,has been coming ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ have come ഉത്തരമായി വരുന്നു.