- either..... or, neither..... nor, both..... and, not only..... but also എന്നിവ ഉപയോഗിച്ച് രണ്ട് subjects യോജിപ്പിക്കുമ്പോൾ, രണ്ടാമത്തെ subject അനുസരിച്ച് verb ഉപയോഗിക്കുന്നു.
- രണ്ടാമത്തെ subject singular ആയാൽ singular verb -ഉം, plural ആയാൽ plural verb -ഉം ഉപയോഗിക്കുന്നു.
Examples:
• Either the students or the teacher has attended the meeting.
• Neither the Chief Minister nor the ministers have come.
• He has not only a car, but also have two bikes.