Challenger App

No.1 PSC Learning App

1M+ Downloads
Neither my sisters nor my mother ..... going to sell the house.

Ais

Bare

Chave

Dwere

Answer:

A. is

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ mother, singular ആയതിനാൽ verb ഉം singular ആകുന്നു.are,were,have എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ is ഉത്തരമായി വരുന്നു.


Related Questions:

Five plus eight ___ thirteen.
The players, as well as the captain, ......... to win.
Much of the country side _____ under water.
All his luggage -------- thrown out.
Mathematics ..... a tough subject for most of the students.