every of , each of , either of , neither of എന്നിവയ്ക്ക് ശേഷം വരുന്ന noun അല്ലെങ്കിൽ pronoun, plural ഉം verb, singular ഉം ആയിരിക്കും.അതിനാൽ want എന്ന plural verb ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ wants ഉത്തരമായി വരുന്നു.തന്നിരിക്കുന്ന sentence, perfect tense അല്ലാത്തതിനാൽ has wanted,has wanted എന്നിവ ഉപയോഗിക്കാൻ കഴിയില്ല.