App Logo

No.1 PSC Learning App

1M+ Downloads
Neither Ramu nor Meera ..... applied for the bank job.

Ahave

Bhas

Chave been

Dhas been

Answer:

B. has

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ Meera , singular ആയതിനാൽ verb ഉം singular ആകുന്നു.have എന്ന plural verb ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence, perfect tense ൽ അല്ലാത്തതിനാൽ have been,has been ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ has ഉത്തരമായി വരുന്നു.


Related Questions:

Either my mother or my father ......... coming to the meeting.
Employment opportunities ______ becoming rare these days.
One of my relatives ..... gone abroad.
Neither Halen nor Mahesh ..... to be at this decision.
My best friend and severest critic ....... my mother.