Neither the dogs nor the cat ..... very hungry.
Ais
Bare
Chave
Dwas
Answer:
A. is
Read Explanation:
Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ cat, singular ആയതിനാൽ verb ഉം singular ആകുന്നു.are,have എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ is ഉത്തരമായി വരുന്നു.