App Logo

No.1 PSC Learning App

1M+ Downloads
Neither the man nor the wife ..... very careful.

Ais

Bwas

Care

Dwere

Answer:

A. is

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ wife, singular verb ഉം singular ആകുന്നു.are,were എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ is ഉത്തരമായി വരുന്നു.


Related Questions:

Hundred rupees ______ enough for the taxi fare.
Fill in the blank space with a suitable answer from those given below : "Either my shoes or your coat _____always on the floor."
Gauri, more than her cousins, _____ liked by everyone.
The political leader with his followers ..... the podium to deliver a speech.
Fill in the blank with the right alternative."The men, rather than the driver, ___ responsible for the accident".