App Logo

No.1 PSC Learning App

1M+ Downloads
Neither the PM nor the ministers _____ come.

Ahas

Bwere

Cis

Dhave

Answer:

D. have

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ ministers , plural ആയതിനാൽ verb ഉം plural ആകുന്നു.has,is എന്നിവ singular verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ were ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ have ഉത്തരമായി വരുന്നു..


Related Questions:

The city with all its lights ____ been form the top of the hill.

Spot the error.

Not only the boy(A)/ but also the teacher(B)/ were watching(C)/ the T.V(D).

Children ______ afraid of the dark.
The movie, including all the previews, .......... about two hours to watch.
The brothers as well as their sister …………………… .. good at their studies.