App Logo

No.1 PSC Learning App

1M+ Downloads
Neither the president nor the members ..... come.

Ahas

Bwere

Cwas

Dhave

Answer:

D. have

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ members, plural ആയതിനാൽ verb ഉം plural ആകുന്നു.has,was എന്നിവ singular verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ were ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ have ഉത്തരമായി വരുന്നു..


Related Questions:

Wages ____ paid on Fridays.
Two pounds of flour ..... too few to bake a cake.
The newspaper ___ daily. Use the right verb.
One of the pupils ..... absent yesterday.
Both of my brothers ........ older than me.