App Logo

No.1 PSC Learning App

1M+ Downloads
Neither the soldiers nor the commander ..... to blame.

Ais

Bare

Cwere

Dwas

Answer:

A. is

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ commander, singular ആയതിനാൽ verb ഉം singular ആകുന്നു.are,were എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ is ഉത്തരമായി വരുന്നു.


Related Questions:

Mathematics ..... the queen of science.
Shoes ________ expensive here. Choose the correct answer.
The hammer and the sickle ______ joined in this symbol .
Both of the dogs ..... collars.
Hammar and sickle ______ the symbol of the communist party.