App Logo

No.1 PSC Learning App

1M+ Downloads
നിയോപ്രിൻ, തയോകോൾ ബ്യൂണ എസ് എന്നിവ എന്തിനുദാഹരണങ്ങളാണ്?

Aകൃത്രിമ പ്ലാസ്റ്റിക്

Bകൃത്രിമ റബ്ബർ

Cകൃത്രിമ രക്തം

Dകൃത്രിമ ലോഹം

Answer:

B. കൃത്രിമ റബ്ബർ

Read Explanation:

  • നിയോപ്രിൻ ഒരു കൃത്രിമ റബ്ബർ ആണ്
  • ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ
  • കൽക്കരി ഖനികളിലെ ഹോസ് ,കൺവെയർ ബെൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ
  • മറ്റ് കൃത്രിമ റബ്ബറുകൾ - സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ , തയോക്കോൾ ,ബ്യൂണ എസ്
  • കൃത്രിമ റബ്ബറിന്റെ ഗുണങ്ങൾ - ഓർഗാനിക് ലായകങ്ങളിൽ ലയിക്കുന്നില്ല , ഇലാസ്തികത കൂടുതലാണ് , വേഗം തീ പിടിക്കില്ല
  • പ്രകൃതി ദത്തമായ സ്വാഭാവിക റബ്ബർ - ഐസോപ്രിൻ



Related Questions:

'കൃത്രിമ പട്ട്' എന്നറിയപ്പെടുന്ന വസ്തു
The compounds of carbon and hydrogen are called _________.
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?
പ്രകൃതിദത്ത പോളിമർക് ഉദാഹരണം കണ്ടെത്തുക .
ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.