Never speak to me like that again.
AExclamatory
BInterrogative
CAssertive
DImperative
Answer:
D. Imperative
Read Explanation:
- ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.
- Here the sentence means 'ഇനി ഒരിക്കലും എന്നോട് അങ്ങനെ സംസാരിക്കരുത്'.
- പ്രസ്‍താവന (statement) രൂപത്തിലോ പ്രഖ്യാപന (declarative) രൂപത്തിലോ വരുന്ന വാക്യങ്ങളാണ് Assertive sentences. The sentence begins with a subject and ends with a full-stop.
- Assertive sentence-നെ രണ്ടായി തിരിക്കാം - Affirmative and Negative.
- Example:
- "He is a doctor." (affirmative)
- "He is not a doctor. " (negative)
- Assertive sentence-നെ രണ്ടായി തിരിക്കാം - Affirmative and Negative.
- ചോദ്യ രൂപത്തിൽ വരുന്ന വാക്യങ്ങളാണ് Interrogative sentences.
- Example - What is your name?
- ഒരു Exclamatory Sentence ശക്തമായ വികാരമോ ആവേശമോ പ്രകടിപ്പിക്കുന്ന ഒരു വാക്യം ആണ്. അതിന്റെ കൂടെ ഒരു Exclamation mark (!) കാണും.
- Example : What a beautiful scene! , You're adorable!