App Logo

No.1 PSC Learning App

1M+ Downloads
NH 966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aഅടിമാലി - കുമിളി

Bകുണ്ടന്നൂർ - വെല്ലിങ്ടൺ ദ്വീപ്

Cകളമശ്ശേരി - വല്ലാർപാടം

Dതിരുമംഗലം - കൊല്ലം

Answer:

B. കുണ്ടന്നൂർ - വെല്ലിങ്ടൺ ദ്വീപ്


Related Questions:

കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏതാണ് ?
ഏത് കമ്പനിയുടെ ഹൈഡ്രജൻ കാറാണ് കേരളത്തിൽ ആദ്യമായി രെജിസ്റ്റർ ചെയ്തിട്ടുള്ളത് ?
കേരള ഫീഡ്‌സ് ലിമിറ്റഡുമായി ചേർന്ന് KSRTC ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം ?
കോട്ടയം ജില്ലയുടെ വാഹന റജിസ്ട്രേഷൻ കോഡ് ഏതാണ് ?
കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?