App Logo

No.1 PSC Learning App

1M+ Downloads
ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?

Aവിറ്റാമിൻ A

Bവിറ്റാമിൻ K

Cവിറ്റാമിൻ C

Dവിറ്റാമിൻ B

Answer:

A. വിറ്റാമിൻ A

Read Explanation:

അപര്യാപ്തതാ രോഗങ്ങൾ ജീവകം A - നിശാന്ധത , സീറോഫ്താൽമിയ ജീവകം B1 - ബെറിബെറി ജീവകം B3 - പെല്ലാഗ്ര ജീവകം B9 - വിളർച്ച, മെഗലോബ്‌ളാസ്റ്റിക് അനീമിയ ജീവകം B12 - പെർണീഷ്യസ് അനീമിയ ജീവകം C - സ്കർവി ജീവകം D - കണ( റിക്കറ്റ്സ് ) ജീവകം E - വന്ധ്യത ജീവകം K - രക്തസ്രാവം


Related Questions:

ആന്റീപെല്ലഗ്ര വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
പാചകം ചെയ്‌താൽ നഷ്ടപെടുന്ന വിറ്റാമിൻ:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്.

ii. ചൂടാക്കുമ്പോള്‍ നഷപ്പെടുന്ന ജീവകം

iii. ജലദോഷത്തിന് ഉത്തമ ഔഷധം

iv. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്

Vitamin K in termed as:
എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു ഏത്?