App Logo

No.1 PSC Learning App

1M+ Downloads
"നെലോപ്പിയ' (നിശാന്ധത), പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഉണ്ടാകുക ?

Aവൈറ്റമിൻ ഡി

Bവൈറ്റമിൻ. എ

Cവൈറ്റമിൻ. സി

Dവൈറ്റമിൻ. കെ

Answer:

B. വൈറ്റമിൻ. എ

Read Explanation:

ജീവകം എ 

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം 
  • ജീവകം എ യുടെ ശാസ്ത്രീയ നാമം  - റെറ്റിനോൾ 
  • ജീവകം എ സംഭരിക്കുന്നത് - കരളിൽ 
  • പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ 
  • ജീവകം എ കണ്ടെത്തിയത് - മാർഗരറ്റ് ഡേവിഡ് ,എൽമർ മക്കുലം 
  • ജീവകം എ ധാരാളം കാണപ്പെടുന്നത് - കാരറ്റ് ,ചീര ,പാലുൽപ്പന്നങ്ങൾ ,കരൾ /പയറില ചേമ്പില ,മുരിങ്ങയില 
  • ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത (നെലോപ്പിയ)  ,സിറോഫ്താൽമിയ 

 


Related Questions:

Which of the following is a water soluble Vitamin?
The inability to absorb which vitamin causes Pernicious Anemia
Which of the following is the richest source of vitamin C?
തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ഏത് ?