- Home
- Questions
- English
- Question Tags
Explanation:
- nobody ന്റെ pronoun 'they' ആണ്.
- തന്നിരിക്കുന്ന sentence negative ആയതിനാൽ question tag positive ആയിരിക്കും.
- Tag ന്റെ structure = auxiliary verb + pronoun ആണ്.
- ഇവിടെ തന്നിരിക്കുന്ന sentence ൽ verb, 'knows' ആണ്. Split ചെയ്യുമ്പോൾ 'does+know' എന്നാകും. എന്നാൽ 'they' എന്ന pronoun plural ആയതിനാൽ does എന്ന singular auxiliary ഉപയോഗിക്കാൻ കഴിയില്ല.
- അതിനാൽ 'do' എന്ന auxiliary ഉപയോഗിക്കുന്നു (because plural). അതിനാൽ "do they" എന്നത് tag ആയിവരുന്നു.