nobody ന്റെ pronoun they ആണ് .തന്നിരിക്കുന്ന sentence ,negative ആയതിനാൽ tag ,positive ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun. ഇവിടെ തന്നിരിക്കുന്ന sentence ൽ auxiliary verb, was ആണ്.എന്നാൽ they എന്ന pronoun plural ആയതിനാൽ was എന്ന singular auxiliary ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ were എന്ന auxiliary ഉപയോഗിക്കുന്നു.അതിനാൽ were they എന്നത് tag ആയി വരുന്നു.