App Logo

No.1 PSC Learning App

1M+ Downloads
ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് ______ dBന് മുകളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല .

A50

B60

C70

D90

Answer:

A. 50

Read Explanation:

ശബ്ദപരിധി

  • ആശുപത്രി ,വിദ്യാലയം - 50 dB
  • പാർപ്പിട മേഖല - 55 dB
  • വാണിജ്യമേഖല - 65 dB
  • വ്യാപാര മേഖല - 75 dB
  • നിശബ്ദ മേഖല - 50 dB

Related Questions:

നായ്ക്കൾക്കു കേൾക്കാൻ സാധിക്കുകയും എന്നാൽ മനുഷ്യന് കഴിയാത്തതുമായ ഗാർട്ടൺ വിസിലിൻ്റെ ശബ്ദത്തിൻ്റെ ആവൃത്തി എത്ര ?
ഗാർട്ടൺ വിസിലിൽ നിന്നും പുറപ്പെടുന്ന ശബ്ദത്തിൻ്റെ ഏകദേശ ആവൃത്തി എത്ര ?
ആവൃത്തിയുടെ യൂണിറ്റ് എന്താണ് ?
വവ്വാലുകൾ രാത്രിസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുന്ന തരംഗങ്ങൾ ഏതാണ് ?
ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?