Nomination എന്ന വാക്കിനു ശേഷം വ്യക്തിയുടെ name വരികയാണെങ്കിൽ nomination എന്ന വാക്കിനു ശേഷം of എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ Nomination എന്ന വാക്കിനു ശേഷം വ്യക്തിയുടെ name(Mr Gupta) വന്നതിനാൽ nomination എന്ന വാക്കിനു ശേഷം of എന്ന preposition ഉപയോഗിക്കുന്നു.