App Logo

No.1 PSC Learning App

1M+ Downloads
Not only the students but also the teacher ..... come.

Ahas

Bwere

Care

Dwas

Answer:

A. has

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ teacher , singular ആയതിനാൽ verb ഉം singular ആകുന്നു.are,were എന്നിവ plural verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ has ഉത്തരമായി വരുന്നു..


Related Questions:

_______ anyone ________ a pencil I could borrow?
She ..... well.
The staff ...... in a meeting to discuss appraisals.
Neither of them _____ in the library.
A herd of cattle ..... moving together.