തന്നിരിക്കുന്ന ഓപ്ഷനുകളിൽ wanting,have wanted ഇവ ഉപയോഗിക്കാനാവില്ല.continuous tense-ൽ സാധാരണ ഉപയോഗിക്കാത്ത ക്രിയയാണ് want.continuous tense-ൽ ഉപയോഗിക്കുമ്പോൾ കൂടെ am,is,are,was,were എന്നിവയിലൊരു സഹായക ക്രിയയും വേണം.student ഏകവചനമായതിനാൽ ബഹുവചനക്രിയയായ have കൂടെ ഉപയോഗിക്കാനാവില്ല.wants ഏകവചനക്രിയ ആയതിനാൽ ഇതാണ് ശരിയുത്തരം.