App Logo

No.1 PSC Learning App

1M+ Downloads
NPN ട്രാൻസിസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു ഓസിലേറ്ററിൽ LC ടാങ്ക് സർക്യൂട്ട് സാധാരണയായി ഏത് ഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു?

Aകളക്ടർ-ബേസ് സർക്ക്യൂട്ടിൽ

Bഎമിറ്റർ ബേസ് സർക്ക്യൂട്ടിൽ

Cഎമിറ്റർ-ഗ്രൗണ്ട് സർക്ക്യൂട്ടിൽ

Dകളക്ടർ-എമിറ്റർ സർക്ക്യൂട്ടിൽ

Answer:

B. എമിറ്റർ ബേസ് സർക്ക്യൂട്ടിൽ

Read Explanation:

ഓസിലേറ്ററിന്റെ ക്രമീകരണം

  • n-p-n ട്രാൻസിസ്റ്റർ ആണ് ഓസിലേറ്ററായി ഉപയോഗിക്കുന്നു.

  • LC സർക്കീട്ടിനെ (ടാങ്ക് സർക്കീട്ട്)എമിറ്റർ ബേസ് സർക്കീട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു.


Related Questions:

രണ്ടോ അതിലധികമോ ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടുമുള്ള ഗേറ്റ് ഏത്?
ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ് അറിയപ്പെടുന്നതെന്ത്?
പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
ഒരു സൈൻ തരംഗത്തിന്റെയോ, ചതുര തരംഗത്തിന്റെയോ, അല്ലെങ്കിൽ മറ്റ് തരംഗരൂപത്തിന്റെയോ രൂപത്തിൽ - സൃഷ്ടിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട്
ഫോർവേഡ് ബയാസിൽ പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ ദിശ എന്തിന്റെ എതിരാണ്?