App Logo

No.1 PSC Learning App

1M+ Downloads
NRI ശാഖ ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?

Aപഞ്ചാബ് നാഷണല്‍ ബാങ്ക്

Bസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Cസൗത്ത് ഇന്ത്യൻ ബാങ്ക്

Dയു.ടി.ഐ ബാങ്ക്

Answer:

C. സൗത്ത് ഇന്ത്യൻ ബാങ്ക്

Read Explanation:

1992 ലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് NRI ശാഖ ആരംഭിച്ചത്


Related Questions:

IDBI is started in :
When was the 1" phase commercial bank nationalisation?
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് നിലവിൽ വന്നത് ?
Who was the first RBI Governor to sign Indian currency notes?
ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ?