NUALS-ന്‍റെ ചാന്‍സിലര്‍ ആര്?Aകേരള ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ്Bകേരള ഗവര്‍ണ്ണര്‍Cമുഖ്യമന്ത്രിDപൊതുമരാമത്ത് മന്ത്രിAnswer: A. കേരള ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ് Read Explanation: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) എറണാകുളത്തെ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു 2005-ൽ സ്ഥാപിതമായ NUALS, നിയമത്തിന്റെ വിവിധ മേഖലകളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഒരു നിയമ സർവകലാശാലയാണ്. 2005-ൽ കേരള സംസ്ഥാന നിയമസഭ പാസാക്കിയ 'നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആക്ട്' പ്രകാരമാണ് NUALS സ്ഥാപിതമായത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് NUALSന്റെ ചാൻസലർ പദവി വഹിക്കുന്നത് കേരളത്തിലെ ആദ്യത്തെ ദേശീയ നിയമ സർവകലാശാലയാണിത് Read more in App