App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം

A3

B8

C6

D15

Answer:

C. 6

Read Explanation:

  • കേരളത്തിൽ ആകെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളൾ ഉണ്ട് .
  • തിരുവനന്തപുരം (1940ൽ ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ)
  • കൊച്ചി(ഏറ്റവും വലിയ തുറമുഖ നഗരം, കേരളത്തിൻ്റെ ഇപ്പോഴത്തെ വ്യാവസായിക തലസ്ഥാനം, 1967ൽ കോർപ്പറേഷനായി)
  • കോഴിക്കോട് (നൂറുശതമാനം കമ്പ്യൂട്ടർ സാക്ഷരത നേടിയ കോർപ്പറേഷൻ, 1962ൽ രൂപംകൊണ്ടു)
  • കൊല്ലം, (കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖ നഗരങ്ങളിൽ ഒന്ന്, ലോകത്തിൻ്റെ കശുവണ്ടി തലസ്ഥാനം, 1998-ൽ കോർപ്പറേഷനായി)
  • തൃശ്ശൂർ (സ്വന്തമായി വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോർപ്പറേഷൻ, 1998ൽ രൂപംകൊണ്ടു)
  • കണ്ണൂർ - കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ (2015)

Related Questions:

കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം?
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത മുൻസിപ്പാലിറ്റി ഏതാണ് ?
കേരളത്തിലെ ആദ്യ സമ്പൂർണ യോഗ ഗ്രാമം ?
അധ്യക്ഷപദവി പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മുൻസിപ്പാലിറ്റി?